വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം ; അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

ബീഹാര്‍ സ്വദേശി വാജിര്‍ അന്‍സാരിയാണ് പിടിയിലായത്.

author-image
Sneha SB
New Update
S ASSULT KKD

 

കോഴിക്കോട് :  കോഴിക്കോട് ടൗണില്‍ ബസിനുളളില്‍വെച്ച് വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തി .അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍.ബീഹാര്‍ സ്വദേശി വാജിര്‍ അന്‍സാരിയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത് .സ്‌കൂളില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

Sexual Assault