പാലക്കാട്: മദ്യപിക്കാന്‍ പണം നല്‍കാത്തതുകൊണ്ട് മകന്‍ അമ്മയെ കമ്പികൊണ്ട് അക്രമിച്ചു,മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കന്നിമാരി സ്വദേശി ജയപ്രകാശിനെയാണ്(48) പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിന്റെ ആക്രമണത്തില്‍ രണ്ട് കൈകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അമ്മ കമലാക്ഷി(72) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തില്‍ തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല,അമ്മയെ അക്രമിച്ച മകന്‍ അറസ്റ്റില്‍
കന്നിമാരി സ്വദേശി ജയപ്രകാശിനെയാണ്(48) പൊലീസ് അറസ്റ്റ് ചെയ്തത്
New Update