തിരുവനന്തപുരത്ത് വീട്ടില്‍ രഹസ്യ അറകള്‍ തീര്‍ത്ത് വന്‍തോതില്‍ കഞ്ചാവ്, മയക്കുമരുന്ന്* എന്നിവ മൊത്തക്കച്ചവടം നട ത്തിയയാള്‍ പിടിയില്‍. ചാക്ക ഐടിഐക്കു സമീപം താമസിക്കുന്ന അനീഫിനെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ ഫോഴ്‌സ്‌മെന്റ്‌റ് സ്‌ക്വാഡും എക്‌സൈസ് ഐബിയും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.ചാക്ക ഐടിഐക്കു സമീപം ജനവാസമേഖലയിലാണ് ഇയാള്‍ മൂന്നുനില വീട് നിര്‍മിച്ചിരുന്നത്. വീട്ടിലെ രണ്ടാംനില യിലാണ് രണ്ട് രഹസ്യ അറകള്‍ നിര്‍മിച്ചിട്ടുള്ളത്. രണ്ടാംനിലയിലെ ചുമരിന്റെ മുകളില്‍ തടി പാനല്‍ ചെയ്തിട്ടുണ്ട്.
വീട്ടില്‍ രഹസ്യ അറകള്‍ പണിത് മയക്കുമരുന്ന്കച്ചവടം ചെയ്ത പ്രതി പിടിയില്‍
ചാക്ക ഐടിഐക്കു സമീപം ജനവാസമേഖലയിലാണ് ഇയാള്‍ മൂന്നുനില വീട് നിര്‍മിച്ചിരുന്നത്.
New Update