കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ്കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്നാണ്പോലീസ്കണ്ടെത്തൽ. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു.
താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. ഒളവിനായി പുതിയ സ്ഥലം തേടി പോകുന്നതിനിടയിലാണ്ഇവർപിടിയിലായതെന്നാണ്പോലീസ്വ്യക്തമാക്കുന്നത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മലാപ്പറമ്പ്സെക്സ്റാക്കറ്റ്കേസിലെ 11, 12 പ്രതികളാണ്ഇപ്പോൾപിടിയിലായപോലീസ്ഡ്രൈവർമാർ. കേസിൽഉൾപ്പെട്ടതിന്പിന്നാലെതന്നെഇവരെജോലിയിൽനിന്നുംസസ്പെൻഡ്ചെയ്തിരുന്നു. കുറച്ചുദിവസമായിനടത്തിയഊർജിതമായഅന്വേഷണമാണ്ഇപ്പോൾ ഇവറീപിടിയിലാക്കിയത്. മാലാപറമ്പിലെഒരുഅപ്പാർട്മെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്നപെൺവാണിഭകേന്ദ്രംജൂൺആറാംതീയതിയാണ്നടക്കാവ്പോലീസ്റെയ്ഡ്ചെയ്തത്. നടത്തിപ്പുകാരിയായഇരുളംസ്വദേശിബിന്ദുവടക്കംഒൻപതുപേരെയാണ്ഇവിടെനിന്ന്അന്ന്അറസ്റ്റ്ചെയ്തത്.