ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഏറെ

നവീനും ദേവിയും ഒന്നര വര്ഷം മുൻപും അരുണാചലിൽ മുറിയെടുത്തിരുന്നു; ആര്യ മകളാണെന്ന് പരിചയപ്പെടുത്തി. ഇരുവരുടെയും ഗൂഗിൾ മാപ്പ് രേഖകൾ നോക്കിയാണ് ഇവരുടെ യാത്രാ വിവരം കണ്ടെത്തിയത്. അന്ന് ഇരുവരെയും കാണാതായപ്പോൾ വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു .

author-image
Sukumaran Mani
Updated On
New Update
arya

Arun, Arya, Devi, Crime, Vattiyoorkavu, Black magic

devi Crime arya blck magic naveen