ഭര്‍ത്താവിനെ കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന്

കൊലപാതകം ആസൂത്രണം ചെയ്തത് കാമുകനായ രാജ് കുശ്വാഹയാണ്.

author-image
Sneha SB
New Update
ACCUSE ARRESTED

ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണിനെത്തിയ ഇന്‍ഡോറില്‍ നിന്നുള്ള രാജ രഘുവംശിയെ  കൊലപ്പെടുത്തിയ കേസില്‍, ഭാര്യ സോനവും കാമുകനും പ്രതികള്‍. കൊലപാതകം ആസൂത്രണം ചെയ്തത് കാമുകനായ രാജ് കുശ്വാഹയാണ്.വികാഷ് സിംഗ് ചൗഹാന്‍, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ദാബയില്‍ നിന്നാണ് സോനത്തെ പിടികൂടിയത്,കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടുന്നത്.

murder arrested