/kalakaumudi/media/media_files/2025/04/06/nef8aOWmIXwV2JSYuqd9.jpg)
മലപ്പുറത്ത് വാടകയ്ക്കു താമസിക്കുന്ന യുവതി വീട്ടിലെ പ്രസവത്തില്‍ മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിനിടെ ആണ്
മരിച്ചത്. ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജ് ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് എതിരായിരുന്നു. മൃതദേഹം ഇതിനിടെ പെരുമ്പാവൂരില്‍ എത്തിച്ച് സംസ്‌ക്കരിക്കാന്‍ നടത്തിയ ശ്രമത്തെ പോലീസ് ഇടപെട്ട് തടയുകയും, താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.