New Update
ന്യൂഡല്‍ഹി: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (GATE) ഫലം പ്രസിദ്ധീകരിച്ചു. ഐഐടി റൂര്‍ക്കിയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം. ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് ഐഐടി റൂര്‍ക്കി GATE 2025 പരീക്ഷകള്‍ നടത്തിയത്.