ടാറ്റ ഇന്നവേഷന്‍ ഫെല്ലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

യോഗ്യത, സെലക്ഷന്‍ രീതി, അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റിലുണ്ട്. ഫെബ്രുവരി 28 വരെയാണ് അവസരം.

author-image
Prana
New Update
neet

കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് നല്‍കുന്ന 2024-25 വര്‍ഷത്തെ ടാറ്റ ഇന്നൊവേഷന്‍ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. മാര്‍ച്ച് 17 വരെയാണ് അവസരം. പിജി, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കാണ് ഫെല്ലോഷിപ്പ് അനുവദിക്കുകജീവശാസ്ത്രം, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ് എന്നിവയില്‍ പിഎച്ച്ഡിയോ, മെഡിക്കല്‍/ എഞ്ചിനീയറിങ്/ ബയോടെക്/ ബയോടെക്കുമായി ബന്ധപ്പെട്ട മേഖല ഇവയൊന്നിലെ മാസ്റ്റര്‍ ബിരുദമോ വേണം. ഇന്ത്യയില്‍ സര്‍വകലാശാലയിലോ മികച്ച മറ്റ് സ്ഥാപനത്തിലോ ഗവേഷണവുമായി ബന്ധപ്പെട്ട് സ്ഥിരം ജോലിയുള്ളവരായിരിക്കണം.  മറ്റ് ഫെല്ലോഷിപ്പുകള്‍ ലഭിക്കുന്നവര്‍ക്ക് അവസരമില്ല. റിട്ടയര്‍മെന്റ് വരെ മാത്രമേ ഫെല്ലോഷിപ്പ് ലഭിക്കൂ. അപേക്ഷകര്‍ 5 വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവരായിരിക്കണം.  പ്രായപരിധി-മാര്‍ച്ച് 17ന് 55 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി ഐഐഎം കാഷിപൂര്‍ വെബ്‌സൈറ്റ് സന്ദര്‍ക്കുക. എക്‌സിക്യൂട്ടീവ് പിഎച്ച്ഡി പാര്‍ട്ട്‌ടൈം പ്രോഗ്രാമായാണ് നടക്കുക. യോഗ്യത, സെലക്ഷന്‍ രീതി, അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റിലുണ്ട്. ഫെബ്രുവരി 28 വരെയാണ് അവസരം.