/kalakaumudi/media/media_files/2026/01/02/ktet-2026-01-02-13-40-02.jpg)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​റ്റ്, നെ​​​റ്റ്, എം​​​ഫി​​​ൽ, എം​​​എ​​​ഡ്, പി​​​എ​​​ച്ച്ഡി യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം കെ-​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ട​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ൽ ശ​​​ന്പ​​​ളസ്കെ​​​യി​​​ലി​​​ൽ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.
കെ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം നേ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം റ​​​ദ്ദ് ചെ​​​യ്യാ​​​മെ​​​ന്നും കൈ​​​പ്പ​​​റ്റി​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ എ​​​ല്ലാം തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന സ​​​മ്മ​​​ത​​​പ​​​ത്രം/​​​ബോ​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നും വാ​​​ങ്ങാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
2025 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് മു​​​ന്പ് നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്കാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്ന് മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു. അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ൽ നി​​​ന്ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം.
സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ കെ-​​​ടെ​​​റ്റ് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യി​​​ൽ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​പ​​​രി​​​ധി സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി വ​​​ന്ന 2025 സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നു മു​​​ന്പ് നി​​​യ​​​മ​​​ന ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് കൂ​​​ടി ബാ​​​ധ​​​ക​​​മാ​​​ക്കി​​​യാ​​​ണ് ഇ​​​ള​​​വ്. ഇ​​​തു​​​വ​​​ഴി ഒ​​​ട്ടേ​​​റെ പേ​​​ർ​​​ക്ക് താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​ര​​​ത്തി​​​നും ശ​​​ന്പ​​​ളം ല​​​ഭി​​​ക്കാ​​​നും വ​​​ഴി​​​യൊ​​​രു​​​ങ്ങു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
