പ്ലസ് ടു ഫലം പുറത്ത് ; വിജയം ശതമാനം 77.81 %

78.69 ആയിരുന്നു കഴിഞ്ഞ തവണയുളള വിജയശതമാനം 0.88 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.30145 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി

author-image
Sneha SB
New Update
PLUS TWO RESULT

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി , വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിച്ചു.370642 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 288394 പേരാണ് ഉപരി പഠനത്തിന് യോഗ്യരായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തിനപേകിക്ഷിച്ച് വിജയശതമാനം കുറവ്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ആണ് വിജയശതമാനം . 78.69 ആയിരുന്നു കഴിഞ്ഞ തവണയുളള വിജയശതമാനം 0.88 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.30145 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.കഴിഞ്ഞവര്‍ഷത്തേക്കാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളിലും കുറവ്.വിജയ ശതമാനം കൂടിയ ജില്ല വയനാടാണ് ഏറ്റം കുറവ് വയനാടും.ജൂണ്‍ 21 മുതലാണ് സേ പരീക്ഷകള്‍ ആരംഭിക്കുക.

exam result Higher Secondary Higher education