1627 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയില്‍ ഷഹാജി ഭോസ്ലേയുടേയും ജീജാബായിയുടെയും ഇളയമകനാണ് ശിവാജി. അദ്ദേഹത്തിന്റെ പിതാവ് മറാത്ത ജനറല്‍ ആയിരുന്നു. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും ശിവാജി പ്രാഗത്ഭ്യം നേടിയിരുന്നു.