കെ ഡി എൻ  എ യുടെ നേതൃത്വത്തിൽ നടക്കുന്ന കഥാരചന മത്സരം - കഥാ രസം

കുവൈത്ത് പ്രവാസിൾക്ക് പങ്കെടുക്കാം, പ്രായപരിധി ഇല്ല, A4 സൈസ് 5 പേജിൽ കവിയാൻ പാടില്ല. ( font size minimun 10 ), കഥകൾ PDF  ഫോർമാറ്റിൽ അയക്കുക., കഥക്കൊപ്പം പി ഡി എഫിൽ കഥാകൃത്തിന്റെ പേരോ, ഫോൺനമ്പറോ മറ്റുസൂചനകളോ പാടില്ല,

author-image
Ashraf Kalathode
Updated On
New Update
xxx

2026 ഫെബ്രു 13ന് കെ ഡി എൻ  എ യുടെ നേതൃത്വത്തിൽ നടക്കുന്ന ഷിഫാ - ജസീറ മലബാർ മഹോസവത്തോടനുബന്ധിച്ച് 
ഒരുക്കുന്ന കഥാരചന മത്സരം

നിബന്ധനകൾ, കുവൈത്ത് പ്രവാസിൾക്ക് പങ്കെടുക്കാം, പ്രായപരിധി ഇല്ല, A4 സൈസ് 5 പേജിൽ കവിയാൻ പാടില്ല. ( font size minimun 10 ), കഥകൾ PDF  ഫോർമാറ്റിൽ അയക്കുക., കഥക്കൊപ്പം പി ഡി എഫിൽ കഥാകൃത്തിന്റെ പേരോ, ഫോൺനമ്പറോ മറ്റുസൂചനകളോ പാടില്ല, കഥ mail ചെയ്യുന്നവർ പേരും, ഫോൺനമ്പറും mail body യിൽ ചേർത്ത്. Subject ൽ കഥാ രസം എന്നു വെക്കുക.


കഥ വാട്സപ്പിലാണ് അയക്കുന്നതെങ്കിൽ അനുബന്ധമായി കഥാകൃത്തിന്റെ പേരും ഫോൺനമ്പറും ചേർക്കുക, കഥകൾ ലഭിക്കേണ്ട അവസാന തീയതി 2026 ജനു 31 വൈകുന്നേരം 7മണി വരെയായിരിക്കും , മൗലികരചനകളാണ് എന്നതിനുള്ള സാക്ഷ്യപത്രം കഥക്കൊപ്പം മറ്റൊരു പേജിൽ അയക്കേണ്ടതാണ്. മുൻപ് പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്, ⁠സൃഷിടികൾ kdnakuwait@gmail.com അഥവാ krishnankadalundi@gmail.com എന്നീ മെയിൽ ഐഡി യിലോ അല്ലെങ്കിൽ വാട്സ് ആപ്പിൽ  +965 97964348, +96599447860 എന്നീ നമ്പറുകളിലേക്കും അയക്കാവുന്നതാണ്.

മിനിമം നിലവാരമില്ലാത്ത സൃഷ്ട്ടികൾ ജഡ്ജിങ്ങ്ന് അയക്കുന്നതല്ല . പ്രമുഖ സാഹിത്യ കാരന്മാർ ആയിരിക്കും വിധി കർത്താക്കൾ.  1,2,3 സ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാർക്ക് മലബാർ മഹോത്സവം വേദിയിൽ വെച്ച് ആദരവും  പ്രശംസാ പത്രവും സമ്മാനിക്കുന്നതാണ് .

story