ദുബായ്:- അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 76 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു.രാവിലെ അക്കാഫ് അസോസിയേഷൻ ഓഫീസിൽ പ്രസിഡന്റ് പോൾ ടി ജോസഫ് ദേശീയ പതാക ഉയർത്തി.അക്കാഫ് ഡയറക്ടർ ബോർഡ് മെമ്പർമാരായ ഷൈൻ ചന്ദ്രസേനൻ,മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവരും കോളേജ് അലുംനി പ്രതിനിധി കൾ ആയ രാജേഷ് പിള്ള, സുനിൽകുമാർ,വിൻസെന്റ്,ഗിരീഷ് മേനോൻ എന്നിവരും റിപ്പബ്ലിക് ദിന സന്ദേശം നൽകി.വിവിധ കോളജ് അലുംനി മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു.
അക്കാഫ് അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
അക്കാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 76 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
New Update