/kalakaumudi/media/media_files/2025/10/08/1-2025-10-08-20-33-21.jpg)
ദുബായ്: യുഎഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ ഏക കൂട്ടായ്മയായ കരുണയുടെ ഓണാഘോഷം അജ്മാന്‍ ഉമ്മുല്‍ മുഅമിനീന്‍ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്നു.
/filters:format(webp)/kalakaumudi/media/media_files/2025/10/08/2-2025-10-08-20-33-42.jpg)
കരുണ പ്രസിഡന്റ് അബ്ദുള്‍ ഷെജീര്‍ അധ്യക്ഷന്‍ ആയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി വിപിന്‍ വിപിന്‍ വി പിള്ള സ്വാഗതം പായുകയും ചെയ്തു. ചവറ എംഎല്‍എ ഡോ സുജിത് വിജയന്‍പിള്ള എംഎല്‍എ പൊതുസമ്മളനം ഉദ്ഘാടനം ചെയ്യുകയും. സുധീര്‍ നൂര്‍, നസിര്‍ വിളയില്‍, രക്ഷാധികാരി അഷറഫ് , കണ്‍വീനര്‍ സോമരാജന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ട്രഷറര്‍ ആര്‍ അനില്‍കുമാര്‍ നന്ദി പറയുകയും ചെയ്തു .
പിന്നണി ഗായകനും വയലിനിസ്റ്റും ഐഡിയ സ്റ്റാര്‍ സിംഗര്‍ സൂപ്പര്‍ താരവുമായവിവേകാനന്ദനും ഡാസ്ളിംങ് സ്റ്റാര്‍സ് ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ഇവന്റും നടന്നു. ഓണപ്പൂക്കളം കലാപരിപാടികള്‍, മാജിക്ഷോ,വണ്‍മാന്‍ഷോ, ഓണസദ്യ എന്നിവയും നടന്നു. 21വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയാണ് കരുണ.
/filters:format(webp)/kalakaumudi/media/media_files/2025/10/08/3-2025-10-08-20-33-53.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
