റൈറ്റ് റവ. Dr. ഐസക് മാർ പിലിക് സിനോസ് എപ്പിസ്കോപ്പയക്ക് ക്രിസ്തുമസ്, പുതുവത്സര ആശംസകൾ

ദുബായ് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (KCC Dubai Zone) ആഭിമുഖ്യത്തിൽ തിരുവനന്തപുരം - കൊല്ലം ഡൈയോഷ്യസിലെ മർത്തോമ സഭയുടെ റൈറ്റ് റവ. Dr. ഐസക് മാർ പിലിക് സിനോസ് എപ്പിസ്കോപ്പയക്ക് ക്രിസ്തുമസ്, പുതുവത്സര ആശംസകൾ അർപ്പിച്ചു.

author-image
Rajesh T L
New Update
gulf

ദുബായ് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (KCC Dubai Zone) ആഭിമുഖ്യത്തിൽ തിരുവനന്തപുരം -കൊല്ലം ഡൈയോഷ്യസിലെ മർത്തോമ സഭയുടെ  റൈറ്റ് റവ. Dr. ഐസക് മാർ പിലിക് സിനോസ് എപ്പിസ്കോപ്പയക്ക് ക്രിസ്തുമസ്, പുതുവത്സര ആശംസകൾ അർപ്പിച്ചു.

KCC Dubai zone പ്രസിഡൻറ്  Rev.Fr. ലിനു ജോർജ് , സെക്രട്ടറി ബ്ലെസ്സൻ ആന്റെണി , റിട്ട. വികാരി ജനറൽ ഫാദർ ജോർജ് സക്കറിയ, Rev. Fr പ്രേം മിത്ര ആഗ്ലിക്കൻ ചർച്ച് ചാപ്ലിൻ, സോളമൻ ഡേവിഡ്,ടൈറ്റസ്‌ പൂലൂരാൻ,സുജ ഷാജി ജോർജ് എന്നിവർ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ നടന്ന പ്രോഗ്രാമിൽ സന്നിഹിതരായിരുന്നു.

gulf news