സി.ബി.എസ്.സി 10ആം ക്ലാസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം നേടിയ ഗൗതം മോഹനനെ ആദരിച്ചു

ഗൗതം കാഴ്ചവെച്ച ആത്മാര്‍ത്ഥ പരിശ്രമവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്.

author-image
Sneha SB
New Update
GULF NEWS

യുഎഇ:യുഎഇയില്‍ നിന്നുള്ള സി.ബി.എസ്.സി 10ആം ക്ലാസ് പരീക്ഷയില്‍ ഉജ്ജ്വല വിജയം കൈവരിച്ച ഗൗതം മോഹനനെ സാമൂഹിക പ്രവര്‍ത്തകനായ പി.ജി. രാജേന്ദ്രന്‍ മോമെന്റോ നല്‍കി ആദരിച്ചു.ഗൗതം കാഴ്ചവെച്ച ആത്മാര്‍ത്ഥ പരിശ്രമവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയത്. 'ഇത് ഒരു അവസാനമല്ല, വലിയ സ്വപ്നങ്ങളിലേക്കുള്ള തുടക്കമാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവൂ, വിജയങ്ങള്‍ പിന്തുടരട്ടെ,' എന്ന് പി.ജി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.ഗൗതമിന്റെ ഭാവി മനോഹരവും പ്രചോദനാത്മകവുമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 

cbse uae