ഗസ്സ സമാധാന സമിതി: ട്രംപിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) സമിതിയിൽ ചേരാനുള്ള ക്ഷണം യുഎഇ ഔദ്യോഗികമായി സ്വീകരിച്ചു. സമിതിയുടെ ഘടനയോടുള്ള തന്റെ എതിർപ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രകടിപ്പിച്ചത്

author-image
Ashraf Kalathode
New Update

ഗസ്സയുടെ പുനർനിർമ്മാണത്തിനും ഭരണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) സമിതിയിൽ ചേരാനുള്ള ക്ഷണം യുഎഇ ഔദ്യോഗികമായി സ്വീകരിച്ചു. എന്നാൽ, ഈ സമിതിയുടെ ഘടനയോടുള്ള തന്റെ എതിർപ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രകടിപ്പിച്ചത് മേഖലയിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. (അവലംബം: മീഡിയ വൺ, അറബ് ന്യൂസ്)

gaza and west bank