/kalakaumudi/media/media_files/2026/01/12/dayas-2026-01-12-13-10-16.jpg)
​2026 ജനുവരി 8-ന് അജ്മാനിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ശ്രീ. ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.
*പുതിയ ഭാരവാഹികൾ*
പ്രസിഡൻ്റ് തോമസ് ഉമ്മൻ
ചെയർമാൻ ഷാജി ഡി. ആർ.
സെക്രട്ടറി കെനി ഡിസിൽവ
ട്രഷറർ ബി. കിരൺ
*പ്രമുഖ സാന്നിധ്യം*
​യോഗത്തിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ശ്രീ. രാജേഷ് പിള്ള, മിഡിൽ ഈസ്റ്റ് പ്രസിഡൻ്റ് ശ്രീ. ഷൈൻ ചന്ദ്രസേനൻ എന്നിവർ പങ്കെടുത്തു.
പുതിയ നേതൃത്വത്തിന് കീഴിൽ പ്രൊവിൻസിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
