ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനത്തിനു തുടക്കം

മുതിർന്ന രാജകുടും ബാംഗം സയ്യിദ് തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു‌ നയതന്ത്ര പ്രതിനി ധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

author-image
Anagha Rajeev
New Update
oman health expo
Listen to this article
0.75x 1x 1.5x
00:00 / 00:00

മസ്കത്ത് പ്രശസ്ത ആശുപത്രികളും പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പങ്കെടുക്കുന്ന, ഒമാൻ രാജ്യാന്തര ആരോഗ്യ പ്രദർശനവും സമ്മേളനവും ആരംഭിച്ചു. മുതിർന്ന രാജകുടും ബാംഗം സയ്യിദ് തുവൈനി ബിൻ ഷിഹാബ് അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു‌ നയതന്ത്ര പ്രതിനി ധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രദർശനത്തിലെ ഇന്ത്യൻ പവി ലിയൻ ഒമാൻ ഇന്ത്യൻ സ്ഥാനപ തി അമിത് നരംഗ് ഉദ്ഘാടനം ചെയ്‌തു. സ്‌ഥാനപതി കാര്യാ ലയ ഉപമേധാവി തവിഷി ബഹൽ പാൻഡർ, സെക്കൻഡ് സെക്രട്ടറി പാർവതി നായർ എന്നിവർ പങ്കെടുത്തു. രാജ്യാ ന്തര പ്രശസ്തമായതും പ്രാദേ ശിക മേഖലകളിൽ ഏറ്റവും ശ്രദ്ധേയമായതുമായ 120ൽ അധി : കം ആശുപത്രികൾ, ക്ലിനിക്കു കൾ, മരുന്നു നിർമാണ കമ്പനി കൾ, മെഡിക്കൽ സ്‌ഥാപനങ്ങൾ എന്നിവ പ്രദർശനത്തിൽ പങ്കെടു ക്കുന്നുണ്ട്. പ്രദർശനത്തിലെ പ്രധാന ആകർഷണവും ഇന്ത്യൻ
പവിലിയനാണ്. 250 ചതുരശ്ര മീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ പവിലി യനിൽ മുപ്പതോളം ആശുപത്രികളും മെഡിക്കൽ രം​ഗത്തെ പ്രധാന സ്ഥാപനങ്ങളും പങ്കെടുത്തു. 

ആസ്‌റ്റർ ഓർത്തോ, ആയുർ ഗ്രീൻ ആയുർവേദ ഹോസ്‌പി റ്റൽസ്, അനന്തപുരി ഹോസ്‌പി റ്റൽസ് ആൻഡ് റിസർച് ഇൻ സ്‌റ്റിറ്റ്യൂട്ട്, അപ്പോളോ ഫോ സ്‌പിറ്റൽസ്, ആൻ മെഡ്‌സി റ്റി. ബിലീവേഴ്‌സ് ചർച്ച് മെഡി ക്കൽ കോളജ് ഹോസ്പിറ്റൽ, ബോംബെ ഹോസ്‌പിറ്റൽ, ചെന്നൈ ഫെർട്ടിലിറ്റി സെന്റർ, കാരിത്താസ് ഹോസ്പ‌ിറ്റൽ ഡോ.കെ.എം.ചെറിയാൻ ഇൻ സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇലാജ് ആയുർ ഹെറിറ്റേജ് ഹോസ്പ‌ിറ്റൽ മഞ്ചേ രി മദ്രാസ് മെഡിക്കൽ മെഡിക്കൽ മിഷൻ, മൈത്ര ഹോസ്‌പി റ്റൽ നെയ്യാർ മെഡിസിറ്റി, രാജ ഗിരി ഹോസ്‌പിറ്റൽ, റിച്ച ഡ്‌സൺസ് ഫെയ്‌സ് ഹോസ്‌പി റ്റൽ, സെയ്ഫി ഹോസ്പ‌ിറ്റൽ, സഞ്ജീവനം ആയുർവേദ ഹോ സ്‌പിറ്റൽ, എസ്‌പി മെഡിഫോർ ട്ട് ഹോസ്‌പിറ്റൽ, എസ്‌ടി പട്ടം, ട്രാവൻകൂർ മെഡിക്കൽ കോളജ് ഹോസ്‌പിറ്റൽ, ഡോ. അഗർവാൾ ഐ ഹോസ്‌പിറ്റൽ, സോമതീരം ആയുർവേദ ഗ്രൂപ്പ് ദി ആര്യവൈദ്യ ഫാർമസി(കോ യമ്പത്തൂർ) ലിമിറ്റഡ്, ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് എന്നിവ യാണ് ഇത്തവണ പ്രദർശന ത്തിൽ പങ്കെടുക്കുന്നത്

Oman International Health Exhibition