കരുനാഗപ്പള്ളി അസ്സോസിയേഷൻ : കരുണ ഓണം

സാംസ്‌കാരിക സമ്മേളനം , തിരുവാതിര, മാജിക് ഷോ, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

author-image
Anagha Rajeev
New Update
karuna onam

അജ്‌മാൻ :  കരുനാഗപ്പള്ളി പ്രവാസി അസ്സോസിയേഷൻ UAE : കരുണയുടെ ഇരുപതാം വാർഷികവും   ഓണാഘോഷവും ഒക്ടോബർ ആറിന് അജ്‌മാൻ മെട്രോപൊളീറ്റൻ സ്‌കൂളിൽ നടക്കും. സി. ആർ മഹേഷ് MLA ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനം , തിരുവാതിര, മാജിക് ഷോ, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Onam 2024