New Update
/kalakaumudi/media/media_files/2026/01/22/download-2026-01-22-13-11-35.jpg)
യുഎഇയിൽ ജനുവരി 20-ന് ശബാൻ മാസം ആരംഭിച്ചതായി ഫത്വ കൗൺസിൽ സ്ഥിരീകരിച്ചു. ഇതുപ്രകാരം 2026-ലെ വിശുദ്ധ റമദാൻ മാസം ഫെബ്രുവരി 18 അല്ലെങ്കിൽ 19 തീയതികളിൽ ആരംഭിക്കാനാണ് സാധ്യത. ഇതിനു മുന്നോടിയായി സൗദി അറേബ്യ പള്ളികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
