സി​ങ് കു​വൈ​ത്തി​ന് ആ​വേ​ശ സ​മാ​പ​നം

സി​ങ് കു​വൈ​ത്തി​ന്’ ആ​വേ​ശ സ​മാ​പ​നം. വൈ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ ഫൈ​ന​ൽ മ​ത്സ​ര​ത്തോ​ടെ അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​പ​ൺ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​റ​ഞ്ഞ സ​ദ​സ്സി​ൽ ന​ട​ന്നു

author-image
Ashraf Kalathode
New Update
3468249200130743754

കു​വൈ​ത്ത് സി​റ്റി: ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഗ​ൾ​ഫ്മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ‘സി​ങ് കു​വൈ​ത്തി​ന്’ ആ​വേ​ശ സ​മാ​പ​നം. വൈ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ ഫൈ​ന​ൽ മ​ത്സ​ര​ത്തോ​ടെ അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​പ​ൺ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വൈ​കീ​ട്ട് ആ​റി​ന് നി​റ​ഞ്ഞ സ​ദ​സ്സി​ൽ ന​ട​ന്നു.  ച​ട​ങ്ങി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം ഡ​യ​റ​ക്ട​ർ സ​ലിം അ​മ്പ​ല​ൻ വി​ശി​ഷ്ട അ​തി​ഥി​ക​ളെ സ്വാ​ഗ​തം പ​റ​ഞ്ഞു. മി ഫ്രണ്ട് ബിസിനസ് സൊല്യുഷൻ ചീഫ് പാട്ണർ മുഫരിഹ് ഹമദ് ഹുസൈൻ അൽ റഷീദി ഉദ്ഘാടനം ചെയ്തു. മി ​ഫ്ര​ണ്ട് ബി​സി​ന​സ് സൊ​ല്യു​ഷ​ൻ ചീ​ഫ്   പ​ാർട്ണ​ർ മെ​ഫാ​റെ ഹം​ദ് ഹു​സൈ​ൻ ആ​ശം​സ നേ​ർ​ന്നു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഫൗ​ണ്ട​റും ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, മാം​ഗോ ഹൈ​പ്പ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ്, എ.​എം.​ഗ്രൂ​പ് ചെ​യ​ർ​മാ​നും ദു​ബൈ ദു​ബൈ ക​റ​ട് മ​കാ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ആ​ബി​ദ് അ​ബ്ദു​ൽ ക​രീം, ടൈം ​ഹൗ​സ് ക​ൺ​ട്രി ഹെ​ഡ് ഇ​ർ​ഷാ​ദ്, അ​ൽ അ​ൻ​സാ​രി എ​ക്സേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ, ​ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് ക​ച്ചേ​രി, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ക​ൺ​​ട്രി ഹെ​ഡ് അ​ഫ്സ​ൽ​ഖാ​ൻ, ടോം ​ആ​ൻ​ഡ് ജെ​റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷ​ബീ​ർ മ​ണ്ടോ​ളി, ക്വാ​ളി​റ്റി ഫു​ഡ് സ്റ്റ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​സ്ത​ഫ, ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് റെസി​ഡ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി, ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് എ​ക്സി​ക്യു​ട്ടി​വ് ചെ​യ​ർ​മാ​ൻ പി.​ടി. ശ​രീ​ഫ്, ക​ൺ​ട്രി ഹെ​ഡ് സി.​കെ.​ന​ജീ​ബ് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

abhay singh