വത്തിക്കാൻ സിറ്റി : ശ്രീനാരായണഗുരു സംഘടിപ്പിച്ച പ്രഥമ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ദിച്ച് ശിവഗിരിമഠം വത്തിക്കാനിൽ നടത്തിയ സർവമത സമ്മേളനത്തിൽ,സംഘാടകരിൽ ഒരാളായ ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഇൻറർനാഷണൽ ഗ്രൂപ്പിൻ്റെ മാനേജിങ് ഡയറക്ടർ ഡോ.സുരേഷ്കുമാർ മധുസൂധനൻ രചിച്ച Harmony Unveliled-SreeNarayana Gurus Blueprint for world peace and progress എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പതിപ്പ് കത്തോലിക്ക സഭയുടെ തലവൻ ഫ്റാൻസിസ് മാർപാപ്പായ്ക്ക് കൈമാറി അനുഗ്രഹം ഏറ്റുവാങ്ങുന്നു.
ശ്രീനാരായണ ഗുരുവിന്റെ ആദ്യ സർവമത സമ്മേളനം വത്തിക്കാനിൽ
ശ്രീനാരായണഗുരു സംഘടിപ്പിച്ച പ്രഥമ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ദിച്ച് ശിവഗിരിമഠം വത്തിക്കാനിൽ നടത്തിയ സർവമത സമ്മേളനം
New Update