സബ്സിഡി ഡീസൽ കടത്ത്: 18 പേർ പിടിയിൽ

സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഡീസൽ അനധികൃതമായി വിൽക്കാൻ ശ്രമിച്ച വലിയ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു. 

author-image
Ashraf Kalathode
New Update
1

അൽ അൻബ (Al Anba) (https://www.alanba.com.kw/) : കുവൈത്ത് സമുദ്രാതിർത്തിക്കുള്ളിൽ സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഡീസൽ അനധികൃതമായി വിൽക്കാൻ ശ്രമിച്ച വലിയ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തു. 

രാജ്യത്തെ സബ്സിഡി ഇന്ധനം വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ പരാജയപ്പെടുത്തിയത്. പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

drug smuggling arrest