/kalakaumudi/media/media_files/2025/03/17/w4tdpHC0JcplZWEGNKzk.jpeg)
ദുബായ്:- തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിലെ മേത്തല പ്രദേശത്തു നിന്നുള്ള യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ മേളയുടെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തിൽ, ദുബായ്, മുഹയ്‌സനയിലെ ന്യൂ ഡോൺ സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് ലിജേഷ് മുകുന്ദൻ, സെക്രട്ടറി അരുൺ നെല്ലിപ്പറമ്പത്ത്, ട്രഷറർ മുരളി തയ്യിൽ എന്നീവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മേള ലേഡീസ് വിംഗ് അംഗങ്ങളും , കുടുംബാംഗങ്ങളും പങ്കെടുത്തു.