യോമായ് മാർഷൽ ആർട്സ്അക്കാദമി ഗ്രാൻഡ് മാസ്റ്റർ നിസാർ.ടി.പി ക്ക് എയർപോർട്ടിൽ സ്വീകരണം നൽകി

യോമായ് മാർഷൽ ആർട്സ് അക്കാദമി ഷിഹാൻ നഹാസ് മാസ്റ്ററുടെ നേതൃത്വത്തിൽ ഗ്രാൻഡ്മാസ്റ്റർ റിൻഷി ടി.പി നിസാർ മാസ്റ്റർക്ക് ബഹറൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച്  സ്വീകരണം നൽകി യോമായ് അക്കാദമിയുടെ സീനിയർ സ്റ്റുഡന്റ്സ് ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ക്യാമ്പ്

author-image
Ashraf Kalathode
New Update
WhatsApp Image 2026-01-27 at 11.18.42 AM

മനാമ: യോമായ് മാർഷൽ ആർട്സ് അക്കാദമി ഷിഹാൻ നഹാസ് മാസ്റ്ററുടെ നേതൃത്വത്തിൽ ഗ്രാൻഡ്മാസ്റ്റർ റിൻഷി ടി.പി നിസാർ മാസ്റ്റർക്ക് ബഹറൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച്  സ്വീകരണം നൽകി 

യോമായ് അക്കാദമിയുടെ സീനിയർ സ്റ്റുഡന്റ്സ് ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ക്യാമ്പ് നിയന്ത്രിക്കുന്നതിന്റെയും, ഫെബ്രുവരി 6 നു നടക്കുന്ന 100 ൽ പരം കുട്ടികളുടെ ബെൽറ്റ്‌ ഡിസ്റ്റിബ്യൂഷന്റെ ഭാഗമായി കൂടി ആണ് റിൻഷി ടി.പി നിസാർ  ബഹ്‌റൈനിൽ എത്തിച്ചേർന്നത്.

എയർപ്പോർട്ടിൽ വച്ച് ഗ്രാന്റ് മാസ്റ്ററെ സ്വീകരിക്കുന്നതിനായി യോമായ് മാർഷൽ ആർട്സ്  അകാദമി
 പ്രസിഡന്റ് അബ്ദുൽ അസീസ് 
മാസ്റ്ററിനോടൊപ്പം  മാസ്റ്റേഴ്സ് മാരായ സകീർ ഹുസൈൻ, അസീർ, സൈഫ്, റഷാദ്, റംഷിദ്, സുജീഷ് എന്നിവർ പങ്ക് ചേർന്നു.

south film and arts academy festival chile 2024