യു എസ് ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ് ;നിയമപരമായി നേരിടും

സോളാർ കരാറുമായി ബന്ധപ്പെട്ട് കൈക്കൂലി നൽകിയെന്ന വാദം നിഷേധിച്ച് അദാനി ഗ്രൂപ്പ്. ആരോപണങ്ങൾ എല്ലാം തന്നെ അടിസ്ഥാനരഹിതമാണ് നിയമങ്ങൾ അതിന്റെതായ നിലയ്ക്കു പാലിച്ചാണ് മുന്നോട്ടുപോകുന്നത്.

author-image
Subi
New Update
adani

ന്യൂഡൽഹി:സോളാർകരാറുകൾക്ക്അനുകൂലമായാവ്യവസ്ഥകൾഉറപ്പാക്കാൻ കൈക്കൂലി നൽകിയെന്നആരോപണംനിഷേധിച്ച്അദാനിഗ്രൂപ്പ്. ആരോപണങ്ങൾഎല്ലാംതന്നെഅടിസ്ഥാനരഹിതമാണെന്നുംനിയമങ്ങൾഅതിന്റെതായനിലയ്ക്കുപാലിച്ചാണ്മുന്നോട്ടുപോകുന്നത്. മാത്രമല്ലസാധ്യമായഎല്ലാനിയമവഴികളുംതേടുമെന്നുംഅദാനിഗ്രൂപ്പ്പ്രസ്താവനയിൽഅറിയിച്ചു.

ഇപ്പോൾനിലനിൽക്കുന്നത്വെറുംആരോപണങ്ങൾമാത്രമാണെന്നുംകുറ്റംതെളിയിക്കപ്പെടുന്നതുവരെപ്രതികലർനിരപരാധികളായിട്ടാണ്കാണുന്നത് .ഞങ്ങൾനിയമംഅനുസരിക്കുന്നഒരുസ്ഥാപനമാണെന്നുഞങ്ങളുടെപങ്കാളികൾക്കുംജീവനക്കാർക്കുംഉറപ്പുനൽകുന്നു. ഗ്രൂപ്പിന്റെഎല്ലാപ്രവർത്തനമേഖലകളിലുംഞങ്ങൾനിയമങ്ങൾ, സുതാര്യത, ഭരണം , എന്നിവപാലിക്കാൻപ്രതിജ്ഞാബദ്ധരാണ്എന്ന്പ്രസ്താവനയിൽപറയുന്നു.

adani case