/kalakaumudi/media/media_files/2025/11/09/thalibannnnnnnnnnn-2025-11-09-12-42-38.jpg)
കാബൂൾ :തുർക്കിയിൽ നടന്ന മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നു പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം .
യുദ്ദത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമണത്തെയും തങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി .
തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥ ശ്രമങ്ങൾക്കിടയിലും പാക്കിസ്ഥാൻ നിരുത്തരവാദപരമായി പെരുമാറുകയാണെന്നും താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .
ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും മധ്യസ്ഥത വഹിച്ചതിനും തുർക്കിക്കും ഖത്തറിനും നന്ദി .
ചർച്ചകളിൽ അഫ്ഗാൻ പ്രതിനിധികൾ നല്ല വിശ്വാസത്തോടെയാണ് പങ്കെടുത്തത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
