വാഷിംഗ്ടൺ : ഇന്ത്യയുമായി വ്യാപാര പാത ആരംഭിക്കുമെന്ന് അമേരിക്ക. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടി കാഴ്ച്ച നടത്തിയ ശേഷം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. .
യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചടി തീരുവ (റസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന പ്രഖ്യാപനത്തിൽ ഇളവ് നൽകാൻ ട്രംപ് തയ്യാറായില്ല. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും യുഎസ് അതേ നികുതി ചുമത്തും. വ്യാപാര ബന്ധത്തിൽ സഖ്യ രാജ്യങ്ങൾ, ശത്രു രാജ്യങ്ങളേക്കാൾ മോശമാണെന്ന് ട്രംപ് പറഞ്ഞു.
2030 ൽ യുഎസ് ഇന്ത്യ വ്യാപാര ബന്ധം 500ബില്യൻ ആകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
യുഎസിൽ നിന്ന് കൂടുതൽ പെട്രോളിയൻ ഉൽപ്പന്നങ്ങൾ വാങ്ങും. രാജ്യങ്ങൾക്ക് വേണ്ട പുരോഗതിയ്ക്ക് ഒരുമിച്ച് പ്രവർത്തിക്കും.
ട്രംപുമായി യോജിച്ച് പ്രവർത്തിച്ച് ഇന്ത്യ – യുഎസ് ബന്ധം ശക്തിപ്പെടും.
ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനം ആരംഭിക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും.
ബോസ്റ്റണിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കും. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈ മാറും. സൈനിക വ്യാപരാ ബന്ധം വർദ്ധിപ്പിക്കും.
എഫ് 35 അടക്കമുള്ള വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകും.
ഇന്ത്യയും യുഎസും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നു.’ – ഡോണൾഡ് ട്രംപ് പറഞ്ഞു. മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. താനും മോദിയും ഉറ്റ സുഹ്യത്തുക്കൾ ആണെന്ന് 4 വർഷമായി സൗഹ്യദം തുടരുന്നു.
വൈറ്റ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രധാന മന്ത്രിക്കൊപ്പം വിദേശകാര്യാ മന്ത്രി എസ് ജയാ ശങ്കറും സുരഷാ ഉപദേശടാവ് അജിത് ഡോവൽ എന്നിവരും ഉണ്ടായിരുന്നു. ട്രംപ് അധികാരത്തിൽ എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ കൂടികാഴ്ചയായിരുന്നു ഇത്.
വാഷിംഗ്ടൺ : ഇന്ത്യയുമായി വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് അമേരിക്ക. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടി കാഴ്ച്ച നടത്തിയ ശേഷം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. .