New Update
/kalakaumudi/media/media_files/2025/11/17/kongo-2025-11-17-10-55-46.jpg)
ലുവാലബ: കോംഗോയില്‍ ചെമ്പ് ഖനിയിലെ പാലം തകര്‍ന്ന് 50 പേര്‍ക്ക് ദാരുണാന്ത്യം. ഇരുപതിലധികം പേര്‍ക്ക് പരിക്ക്. ലുവാലബ പ്രവിശ്യയിലാണ് അപകടം.
സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് അനധികൃത ഖനനത്തിനായി ആളുകള്‍ തടിച്ചുകൂടിയതോടെയാണ് പാലം തകര്‍ന്ന് വീണത്. തിരക്ക് അനിയന്ത്രിതമായതോടെ സൈനികര്‍ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
