ഓസ്ട്രിയൻ ഗായകസംഘം മോദിയെ സ്വാഗതം ചെയ്തത്  'വന്ദേമാതരം' പാടി

ഗായകസംഘം വന്ദേ മാതരം അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ നരേന്ദ്രമോദി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

author-image
Anagha Rajeev
New Update
vande matharam
Listen to this article
0.75x1x1.5x
00:00/ 00:00

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'വന്ദേമാതരം' പാടി സ്വാ​ഗതം ചെയ്ത് ഓസ്ട്രിയൻ ഗായകസംഘം. ഇന്ത്യൻ സം​ഗീത‍ജ്ഞന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയൻ ഗായകസംഘവും ഓർക്കസ്ട്രയുമാണ് ​വന്ദേമാതരം അവതരിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തിയത്.

നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ സന്ദർശനം നടത്തുന്നത്. ഗായകസംഘം വന്ദേ മാതരം അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ നരേന്ദ്രമോദി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

modi austria Vande Mataram