എന്നാല് പാക് സൈന്യം ഇത് നിഷേധിച്ചിരിക്കുകയാണ്‌

90 പാക് സൈനികരെ വധിച്ചുവെന്ന് ബി എല്‍ എ അവകാശപ്പെട്ടു. എന്നാല്‍ ഇത് പാക് സൈന്യം നിഷേധിച്ചു. 3 സൈനികരടക്കം 5 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും സൈന്യം വ്യക്തമാക്കി.

author-image
Biju
New Update
ar

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. പാക് സൈനിക വ്യൂഹം ആക്രമിച്ചതായി ബലൂച് ലിബറേഷന്‍ ആര്‍മി. 

ക്വറ്റയില്‍ നിന്ന് തഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 

90 പാക് സൈനികരെ വധിച്ചുവെന്ന് ബി എല്‍ എ അവകാശപ്പെട്ടു. എന്നാല്‍ ഇത് പാക് സൈന്യം നിഷേധിച്ചു. 3 സൈനികരടക്കം 5 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും സൈന്യം വ്യക്തമാക്കി.

pakistan