ബംഗ്ലാദേശിൽ മുൻപ്രധാനമന്ത്രിഷെയ്ഖ്ഹസീനയുടെ പാർട്ടിയായഅവാമിലീഗിനെനിരോധിച്ച് സർക്കാർ. ബംഗ്ലാദേശിൽഭരണംനടത്തുന്നമുഹമ്മദ്യുനൂസിന്റെനേതൃത്വത്തിലുള്ളഇടക്കാലസർക്കാരാണ്നിരോധനംഏർപ്പെടുത്തിയത്. ഭീകരവിരുദ്ധനിയമപ്രകാരമാണ്അവാമിലീഗിനുമേൽനിരോധനംഏർപ്പെടുത്തിയത്. നിരോധനംസംബന്ധിച്ചഗസറ്റ്വിജ്ഞാപനംഅടുത്തപ്രവർത്തിദിവസംപുറപ്പെടുവിക്കുമെന്ന്പ്രധാനമന്ത്രിയുടെഓഫീസിൽഅറിയിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്രകുറ്റകൃത്യട്രിബ്യുണലിൽഅവാമിലീഗിന്റെവിചാരണനടക്കുകയാണ്. അത്പൂർത്തിയാകുന്നത്വരെനിരോധനം തുടരുമെന്നാണ്പ്രധാനമന്ത്രിയുടെ ഓഫീസ്അറിയിച്ചത്. രാജ്യത്തിന്റെപരമാധികാരവുംസുരക്ഷയുംസംരക്ഷിക്കുകഎന്നലക്ഷ്യത്തോടെയാണ്ഈനിരോധനമെന്നാണ്അവർവ്യക്തമാക്കുന്നത്.
2024 ൽബംഗ്ലാദേശിൽനടന്നജനകീയപ്രക്ഷോഭത്തിൽഅവാമിലീഗിന്നേരെയുള്ളജനരോക്ഷംആളിപ്പടരുകയുംസമ്മർദ്ദങ്ങളുടെഫലമായിഅവാമിലീഗിന്റെഭരണംനിലംപതിക്കുകയുംചെയ്തു. അന്ന്ഭരണകൂടത്തിനെതിരായപ്രക്ഷോഭത്തിൽപങ്കെടുത്തവർ, അതിന്പിന്തുണനൽകിയവർ, പരാതിനൽകിയവർഎന്നിവരുടെ സുരക്ഷക്കാണ്നിലവിലെഇടക്കാല സർക്കാർപ്രാധാന്യംനൽകുന്നത്. ഇപ്പോഴത്തെപ്രധാനമന്ത്രിയൂനസിന്റെഅധ്യക്ഷതയിൽചേർന്നയോഗത്തിൽരാഷ്ട്രീയപാർട്ടികളെയുംഅവയുടെമുന്നണിസംഘടനകളെയുംഅനുബന്ധസ്ഥാപനങ്ങളെയുംപ്രോസിക്യൂട്ട്ചെയ്യാൻട്രിബ്യുണലിന്അധികാരംനൽകുന്നനിയമത്തിൽഭേദഗതിനൽകി.
1949 ലാണ് നവാമിലീഗ്സ്ഥാപിതമായത്. കിഴക്കൻപാക്കിസ്ഥാനിലെസ്വയംഭരണപ്രസ്ഥാനത്തിൽനിർണ്ണായകപങ്ക് വഹിച്ചിരുന്നു. 1971 ൽ ബംഗ്ലാദേശ്വിമോചനയുദ്ധത്തിന്നേതൃത്വംനൽകിയതുംഅവാമിലീഗാണ്.