/kalakaumudi/media/media_files/2026/02/17/tariq-2026-02-17-08-28-24.jpg)
ധാക്ക: ബംഗ്ലാദേശില്‍ പുതുചരിത്രം കുറിച്ച് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) ചെയര്‍മാന്‍ താരീഖ് റഹ്മാന്‍ പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സുദീര്‍ഘമായ പാരമ്പര്യം തിരുത്തിക്കുറിച്ച്, ബംഗഭവനുപകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.
മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ കൂടിയാണ് അറുപതുകാരനായ താരീഖ്. ഇന്ത്യയെ പ്രതിനിധീകരിച്ച് സ്പീക്കര്‍ ഓം ബിര്‍ളയാണ് സത്യപ്രതിജ്ഞാ ചങ്ങില്‍ പങ്കെുക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
