യു എസിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ വൻ ചുഴലിക്കാറ്റ് അഞ്ചുലക്ഷം പേർ ഇരുട്ടിലായി

മാരകമായ ബോംബ് ചുഴലിക്കാറ്റിൽ അമേരിക്കയിൽ വൻനാശനഷ്ടങ്ങൾ : രണ്ടുപേർ മരണപ്പെട്ടതായും റിപ്പോർട്ട്

author-image
Subi
New Update
cyclone

സാൻഫ്രാൻസിസ്കോ :അമേരിക്കയിൽവൻനാശം വിതച്ച്ബോംബ്ചുഴലിക്കാറ്റ്. വടക്കുപടിഞ്ഞാറൻതീരത്തുവീശിയടിച്ചചുഴലിക്കാറ്റിൽരണ്ടുപേർമരണപ്പെടുകയുംഅഞ്ചുലക്ഷത്തിലധികംപേർഇരുട്ടിലാവുകയുംചെയ്തു . മരങ്ങൾവീണുംഇലക്ട്രിക്പോസ്റ്റുകൾവീണുംനാശനഷ്ടങ്ങൾറിപ്പോർട്ട്ചെയ്തിട്ടുണ്ട്.

വളരെപെട്ടന്ന്തന്നെസ്വഭാവംമാറുന്നചുഴലിക്കാറ്റുകളാണ്ബോംബ്ചുഴലിക്കാറ്റ് എനംക്ലാവിൽ 70 മൈൽവേഗതയിൽവീശിയടിച്ചചുഴലിക്കാറ്റ്സിയാറ്റിൽ പ്രദേശത്ത് 45 മുതൽ 55 മൈൽവരെവീശി.ചുഴലിക്കാറ്റിന്റെശക്തിബുധനാഴ്ച്ചപുലർച്ചെ 1:00ന്ശേഷംകുറഞ്ഞതായികാലാവസ്ഥകേന്ദ്രംഅറിയിച്ചു.

വരുംദിവസങ്ങളിൽഏകദേശം 50 മില്ലിബാറോഅതിൽകൂടുതലോമഴപ്രദേശങ്ങളിൽപെയ്യുമെന്നാണ്കാലാവസ്ഥപ്രവചനം.വരുന്നദിവസങ്ങളിൽഎല്ലാംതന്നെവടക്കുപടിഞ്ഞാറൻപസഫിക്കിന്റെഭൂരിഭാഗംപ്രദേശങ്ങളിലുംകനത്തമഴപെയ്യാൻസാധ്യതയുണ്ടെന്നുവിദഗ്‌ധർമുന്നറിയിപ്പ്നൽകുന്നു

Thunderstorm