ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നാളെ

ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് പരാജയം നേരിടുമെന്ന തലത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കെയ്ര്‍ സ്റ്റാര്‍മര്‍ നേതാവായുള്ള ലേബര്‍ പാര്‍ട്ടിക്കാണ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്.

author-image
Athira Kalarikkal
New Update
Rishi Sunak

Rishi Sunak

ലണ്ടന്‍ : ബ്രിട്ടനിലെ നിര്‍ണ്ണാ.ക തിരഞ്ഞെടുപ്പ് നാളെ. ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ട്ടിക്ക് പരാജയം നേരിടുമെന്ന തലത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കെയ്ര്‍ സ്റ്റാര്‍മര്‍ നേതാവായുള്ള ലേബര്‍ പാര്‍ട്ടിക്കാണ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്.

 പിന്നീട് പശ്ചാത്തപിക്കാന്‍ ഇടവരുത്താത്ത തീരുമാനം വേണം എടുക്കാനെന്ന് വോട്ടര്‍മാരെ സുനക് ഓര്‍മിപ്പിച്ചു. ലേബര്‍ ഭരണം വന്നാല്‍ എല്ലാവര്‍ക്കും നികുതി വര്‍ധനയുണ്ടാകുമെന്നും എക്‌സിലെ സന്ദേശത്തില്‍ സുനക് ചൂണ്ടിക്കാട്ടി.

 

rishi sunak election britain