അമേരിക്കയിലെ ചിക്കാഗോയിൽ വെടിവെപ്പ്. ട്രെയിനിലുണ്ടായ വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഫോറസ്റ്റ് പാർക്ക് ട്രെയിൻ സ്റ്റേഷനിലായിരുന്നു സംഭവം. വെടിയേറ്റ മൂന്നു പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.ആക്രമണം നടത്തിയയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് തോക്ക് കണ്ടെടുത്തു. തോക്കിന്റെ ഉപയോഗം കൂടുതലുള്ള അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾ സാധാരണമാണ്. ഈ വർഷം കുറഞ്ഞത് 378ഓളം കൂട്ട വെടിവെപ്പ് നടന്നിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർക്കൈവ്സ് വ്യക്തമാക്കുന്നത്.
ചിക്കാഗോയിൽ ട്രെയിനിൽ വെടിവെപ്പ്; നാലു പേർ കൊല്ലപ്പെട്ടു
തോക്കിന്റെ ഉപയോഗം കൂടുതലുള്ള അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾ സാധാരണമാണ്. ഈ വർഷം കുറഞ്ഞത് 378ഓളം കൂട്ട വെടിവെപ്പ് നടന്നിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർക്കൈവ്സ് വ്യക്തമാക്കുന്നത്.
New Update