കോംഗോയിൽ ബോട്ട് മറിഞ്ഞ് 80 മരണം; തിരച്ചിൽ തുടരുന്നു

ഇത്തരത്തിലുള്ള അപകടങ്ങൾ മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പതിവാണ്.

author-image
Vishnupriya
New Update
co

പ്രതീകാത്മക ചിത്രം

കിൻഷാസ: കോംഗോയുടെ തലസ്ഥാനമായ കിൻഷാസയ്ക്ക് സമീപമുള്ള നദിയിൽ ബോട്ട് മറിഞ്ഞ് 80ലധികം യാത്രക്കാർ മരിച്ചു. അമിതമായി ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് അപകടത്തിനു കാരണം. ഇത്തരത്തിലുള്ള അപകടങ്ങൾ മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പതിവാണ്. എന്നാൽ ഇത്ര പേർ മരണപ്പെടുന്നത് ആദ്യമാണ്. ക്വാ നദിയിലാണ് നൂറിലധികം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞത്.

congo boat accident