അണ്‍ഡോക്കിങ് വിജയം; നാലംഗ ക്രൂ 11 സംഘം മടങ്ങുന്നു; ഉച്ചയോടെ ഭൂമിയിലെത്തും

ക്രൂ അംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ സ്വകാര്യതാ പ്രോട്ടോക്കോളുകള്‍ കാരണം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

author-image
Biju
New Update
undoking