നടന്‍ ഡൊണാള്‍ഡ് സതര്‍ലാന്‍ഡ് അന്തരിച്ചു

ആറു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തില്‍ ഇരുന്നൂറോളം സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

author-image
Rajesh T L
New Update
donald sutherland

മുതിര്‍ന്ന നടന്‍ ഡൊമാള്‍ഡ് സതര്‍ലാന്‍ഡ് അന്തരിച്ചു. 88 വയസായിരുന്നു. മാഷ്, ക്ലൂട്ടെ, ദി ഹംഗര്‍ ഗെയിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന താരം വ്യാഴാഴ്ച മിയാമിയിലാണ് അന്തരിച്ചത്. ആറു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തില്‍ ഇരുന്നൂറോളം സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.