ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ എബോള വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച ആദ്യത്തെ രോഗി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.മുലാഗോ റഫറൽ ആശുപത്രിയിലെ നഴ്‌സായിരുന്നു രോഗി. പനിയെത്തുടർന്ന് റഫറൽ ഉൾപ്പെടെയുള്ള വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തലവേദന, രക്തം ഛർദ്ദി, പേശി വേദന, രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ. 2022-ലാണ് ഉഗാണ്ടയിൽ അവസാനമായി എബോള പടർന്നു പിടിച്ചത്. 143 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. അതിൽ 55 പേർ മരിച്ചു. മരിച്ചവരിൽ ആറ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
ഉഗാണ്ടയിൽ എബോള വൈറസ്; ഒരു മരണം
2022-ലാണ് ഉഗാണ്ടയിൽ അവസാനമായി എബോള പടർന്നു പിടിച്ചത്. 143 പേർക്ക് അന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. അതിൽ 55 പേർ മരിച്ചു. മരിച്ചവരിൽ ആറ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
New Update