കൊല്ലം കണ്ടവന് ഇനി UDF മതി

കൊല്ലം കോർപ്പറേഷൻ പിടിച്ചെടുത്ത് UDF

author-image
Vineeth Sudhakar
New Update
y

കൊല്ലം : കൊല്ലം കോർപ്പറേഷനിൽ വൻ ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്ത് UDF. 38 സീറ്റുകളിൽ 18 സീറ്റുകൾ  udf പിടിച്ചെടുത്തു.11 സീറ്റ് ldf ന് കിട്ടിയപ്പോൾ തൊട്ട് പിന്നാലെ 9 സീറ്റുകളുമായി NDA സഖ്യവും കടുത്ത മത്സരമാണ് കാഴ്ച വെച്ചത്.നിലവിൽ പലയിടത്തും ldf കോട്ട തകർന്നു വീഴുന്ന കാഴ്ചയാണ് കണ്ടു വരുന്നത്