കനേഡിയൻമണ്ണിൽആദ്യംജനിച്ചകണ്ടാമൃഗത്തിന് വിടനൽകിരാജ്യം. ക്യുബെക്കിലെ ഗ്രാൻബി മൃഗശാലയിൽ കഴിഞ്ഞ ഷബൂലയെന്ന 45 വയസ്സുള്ള കാണ്ടാമൃഗമാണ് ഓർമയായത്. 1979ൽ ടൊറന്റോ മൃഗശാലയിൽവൈറ്റ്റെനോവിഭാഗത്തിൽആണ് ഷബുലജനിച്ചത്.
3 പതിറ്റാണ്ടോളം ടൊറന്റോയിൽ കഴിഞ്ഞശേഷമാണു ഷബൂല ക്യുബെക്കിലെത്തിയത്. സാധാരണഗതിയിൽ മൃഗശാലകളിൽ കഴിയുന്ന കാണ്ടാമൃഗത്തിന്റെആയുസ്സ് 36 വയസാണ്. കരയിലെ ഏറ്റവും വലിയ രണ്ടാമത്തെ സസ്തനിയായ കാണ്ടാമൃഗങ്ങൾ അപകടകാരികളാണെങ്കിലും കഴിയുന്നത്ര മനുഷ്യരുമായി സമ്പർക്കമില്ലാതെജീവിക്കുയാണ്ഇവരുടെജീവിതരീതി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 5 ലക്ഷം കാണ്ടാമൃഗങ്ങൾ ഭൂമിയിലുണ്ടായിരുന്നു.
എന്നാൽ ഇന്ന് വെറും കാൽലക്ഷത്തിലാണ്ഇവയുടെഎണ്ണം. വൈറ്റ് റൈനോ കൂടാതെ ലോകത്ത് 4 തരം കാണ്ടാമൃഗങ്ങൾ കൂടിയുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം അഥവാ ഇന്ത്യൻ റൈനോ ബ്ലാക്ക് റൈനോ, സുമാത്രൻ റൈനോ, ജാവൻ റൈനോ എന്നിവയാണ് ഇവ. ബ്ലാക്ക് റൈനോ വൈറ്റ്റൈനോഎന്നിവആഫ്രിക്കയിലുംബാക്കിയുള്ളവഏഷ്യയിലുമാണ്ജീവിക്കുന്നത്.
സുമാത്രൻ റൈനോ,ബ്ലാക്ക് റൈനോ വൈറ്റ്റൈനോഎന്നിവകടുത്തവംശനാശഭീഷണി നേരിടുന്ന ജീവികളാണ്. ഇ ന്ത്യൻ റൈനോ അഥവാ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അപരിമിതമായ വേട്ട കാരണം വംശനാശഭീഷണിനേരിടേണ്ടതായിരുന്നു. വെറും 200 ജീവികൾഉണ്ടായിരുന്നുആ കാലത്ത്തുടർന്ന്സർക്കാരിന്റെനയംആണ്ഇവയുടെഎണ്ണംവർദ്ധിപ്പിച്ചു സുരഷിതമാക്കിയത്. ഇന്ന് ഇത്തരം കാണ്ടാമൃഗങ്ങളുടെ 80 ശതമാനവും അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജീവിക്കുന്നത്.
അസമിലെ കാസിരംഗ ദേശീയ പാർക്കിന്റെ മുഖമുദ്ര തന്നെ ഈ കാണ്ടാമൃഗങ്ങളാണ്.ശക്തരായ ജീവികളാണെങ്കിലും വലിയ പ്രതിസന്ധി നേരിടുന്ന ജീവികളാണു കാണ്ടാമൃഗങ്ങൾ. ഇന്ത്യയിലെ കാസിരംഗ നാഷനൽ പാർക്കില്‍ 2021ൽ 2500ലധികം കാണ്ടാമൃഗക്കൊമ്പുകൾ ചൂളകളിൽ കത്തിച്ചതിന്റെ വാർത്തയും ചിത്രങ്ങളും ലോശ്രദ്ധ നേടുകയായിരുന്നു.
ഇവയുടെനീളമുള്ളകൊമ്പുകളാണ്ഇവയ്ക്ക്പ്രതിസന്ധിസൃഷ്ടിക്കുന്നത്. ഇവയുടെകൊമ്പുകൾക്ക്ഔഷധഗുണമുണ്ടെന്ന വിശ്വാസമാണ്ഇതിനുകാരണമാകുന്നത്. വിയറ്റ്നാമിലും ചൈനയിലുമാണ് കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ഏറ്റവും വലിയ കരിഞ്ചന്തകളുള്ളത്.
പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ് കാണ്ടാമൃഗ കൊമ്പുകൾ വാങ്ങിക്കപ്പെടുന്നത്. ചൈനീസ് പാരമ്പര്യ വൈദ്യമനുസരിച്ചുകൊമ്പുകൾപൊടിച്ചത്ലൈംഗികഉത്തേജനത്തിന്ഉപയോഗിക്കാറുണ്ട്. ഇത്കാണ്ടമൃഗത്തിന്റെ വേട്ടയിലേക്ക്നയിക്കുന്നു.
എന്നാൽഇവയ്ക്ക്അത്തരത്തിൽഉള്ളകഴിവ് ഇല്ലെന്നുമെഡിക്കൽഗവേഷകർപറയുന്നു. മനുഷ്യരുടെ നഖത്തിലുള്ള കെരാറ്റിൻ തന്നെയാണ് കാണ്ടാമൃഗത്തിന്റെ കൊമ്പിലുമടങ്ങിയിരിക്കുന്നത്. ചൈനീസ് വൈദ്യത്തിൽപനിക്കുംഇവഉപയോഗ പ്രധനമാണ് എന്നുംവിശ്വാസമുണ്ട്.
എന്നാൽഇവയൊക്കെഅടിസ്ഥാനരഹിതമാണ്എന്നാണ്ഗവേഷകർപറയുന്നത്. സമ്പന്നർ കാണ്ടാമൃഗത്തിന്റെ കൊമ്പുകൾ ഒരു പ്രദർശന വസ്തുവായും വാങ്ങാറുണ്ട്. ഈ ഈ കൊമ്പുപയോഗിച്ചു നിർമിച്ച ബ്രേസ്‌ലെറ്റുകൾ, മാലകൾ തുടങ്ങിയവയ്ക്കൊക്കെ വലിയ ഡിമാൻഡാണ്. വിയറ്റ്നാമിലെ ധനികർശരീരത്തിലെവിഷവസ്തുക്കൾപുറത്തുചാടിക്കാൻഇവഉപയോഗപ്രദമാണ്എന്നവിശ്വാസംഉണ്ട്.