പാമ്പ് കടിയേൽക്കുമ്പോൾശരീരത്തിലേക്ക്കടക്കുന്നവിഷത്തെപ്രതിരോധിക്കാൻസ്വന്തം ശരീരത്തിൽനിന്ന്ആന്റിവെനം ഉൽപ്പാദിപ്പിച്ച് അമേരിക്കൻപൗരൻ ടിം ഫ്രീഡേ.
ഇരുപതിലേറെ തവണയാണ് മനപൂർവ്വം സ്വന്തം ശരീരത്തിലേക്ക്ഇയാൾ മാരക വിഷമുള്ള പാമ്പുകളുടെ വിഷം കുത്തിവച്ചത്. ഇതിൻ്റെ ഫലമായി ടിമ്മിന്റെ രക്തത്തിൽ രൂപം കൊണ്ടിട്ടുള്ള ആന്റിബോഡികൾ ഉപയോഗിച്ചുള്ള ആന്റി വെനം വലിയൊരു വിഭാഗം പാമ്പുകടിക്ക് പ്രതിരോധം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഗവേഷകർപറയുന്നതനുസരിച്ച്ആന്റിവേണംസൃഷ്ടിക്കുന്നതിനുള്ളആഗോള തലത്തിൽതന്നെനിർണ്ണനായകമാകുംഈപരീക്ഷണം. ലോകത്തിലെ വിഷമേറിയ പാമ്പുകളിൽ നിന്നായി 700 ഇൻജക്ഷനുകളാണ് ടിം കുത്തിവച്ചത്. 200 തവണ ഇയാൾക്ക് പാമ്പ് കടിയേൽക്കുകയും ചെയ്‌തിട്ടുണ്ട്. മൂർഖൻ, മാംബ, തായ്പ്‌പാൻ, ശംഖുവരയൻ അടക്കമുള്ളവയുടെ വിഷം ഇതിൽ ഉൾപ്പെടും.
എല്ലാത്തരംപാമ്പുകൾക്കുംഒരേതരത്തിലുള്ളആന്റിവെനംപ്രതിരോധംനൽകാറില്ല. ഓരോപമ്പിലുംഅടങ്ങിയിട്ടുള്ളവിഷപദാർഥങ്ങളുടെഅളവ്വ്യത്യസ്തമായിരിക്കും. ഇതുതന്നെയാണ് ആന്റി വെനം നിർമ്മാണത്തിൽവെല്ലുവിളിആയിമാറുന്നതും. എന്നാൽടൈമിന്റെരക്തംഉപയോഗിച്ചുള്ളപരീക്ഷണത്തിലൂടെആപ്രതിസന്ധിക്ക്ഏറെക്കുറെപരിഹാരംകൊണ്ടിരിക്കുകയാണ്ഗവേഷകർ. ആന്റിവേണംനിർമ്മാണത്തിലെഇത്തരംപ്രതിസന്ധികളെമുന്നിൽകണ്ടുകൊണ്ടുതന്നെയാണ് സെൻ്റിവാക്സ് എന്ന സ്ഥാപനത്തിലെ ബയോടെക്നോളജി വിഭാഗം ചീഫ് എക്സിക്യുട്ടീവ് ഡോ ജേക്കബ് ഗ്ലാൻവിലേ ടിമ്മിനെ സമീപിക്കുന്നത്. കടൽപാമ്പുകൾ, മാംബ, മൂർഖൻ, തയ്‌പാൻ, ശംഖുവരയൻ അടക്കമുള്ള പാമ്പുകളുടെ ആന്റി വെനം തയ്യാറാക്കൽ ലക്ഷ്യമിട്ടായിരുന്നു ഗവേഷണം. ലോകാരോഗ്യ സംഘടന ഏറ്റവും വിഷമുള്ള പാമ്പുകളായി വിലയിരുത്തിയ 19 ഇലാപിഡ് ഇനത്തിലുള്ള പാമ്പുകളുടെ വിഷത്തിലാണ് ടിമ്മിന്റെ രക്തമുപയോഗിച്ചുള്ള ഗവേഷണം നടന്നത്.
ഇതിൽ 13 ഇനത്തിനുള്ള ആൻ്റിവെനം ടിമ്മിന്റെ രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാനായെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. സമാനതകളില്ലാത്ത സംരക്ഷണം സൃഷ്ടിക്കാനാണ് ശ്രമമെന്നാണ് ഡോ ജേക്കബ് ഗ്ലാൻവിലേ വിശദമാക്കുന്നത്. നിലവിൽ ആന്റി വെനം ലഭ്യമല്ലാത്ത ഇലാപിഡ പാമ്പുകൾക്ക് മനുഷ്യ രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് ആൻ്റി വെനം കണ്ടെത്താനായത് നിർണായകമാണെന്നും ഡോ ജേക്കബ് ഗ്ലാൻവിലേ ബിബിസിയോട് വിശദമാക്കുന്നത്.
ഓരോവർഷവുംപാമ്പ്കടിയേറ്റ്മരണപ്പെടുന്നവരുടെഎണ്ണം 140000ത്തോളം ആണ്. പാമ്പ് കടിയേറ്റ് ശരീര ഭാഗങ്ങൾ ശരീരഭാരംനഷ്ടപ്പെടുന്നവരുടെഎണ്ണംഇതിന്റെമൂന്നിരട്ടിവരും. മനുഷ്യരാക്തത്തിൽ നിന്നും ആന്റി വെനംകണ്ടെത്തുന്നതിനുള്ളഈപുതിയപരീക്ഷണംപാമ്പ്കടിയേറ്റുള്ളമരണങ്ങൾക്കുംഅപകടങ്ങൾക്കുംവലിയ പരിഹാരംആകുമെന്നാണ്ഗവേഷകർകണക്കുകൂട്ടുന്നത്.