വാഷിങ്ടൺ : യുഎസിനെഇന്ത്യ മുതലെടുക്കുന്നുഎന്നആരോപണമവുമായിട്രംപ്. ഇന്ത്യയെതിരെഞ്ഞുടുപ്പിൽസഹായിക്കാൻ 12 മില്യൺഡോളർഎന്തിനാണ്..? അവർക്ക്നമ്മുടെകയ്യിൽനിന്നുംപണം ആവശ്യമില്ലന്നാണ്ട്രംപ്പറഞ്ഞത്.
മറ്റുരാജ്യങ്ങൾക്കുധനസഹായംനൽകുന്നതിന്പകരംയുഎസ് സ്വന്തംതിരെഞ്ഞെടുപ്പിൽ ശ്രദ്ധിക്കുകയാണ്വേണ്ടത്. ഇലക്ട്രോണിക് വോട്ടിങ് സമ്പ്രദായത്തിനു പകരം തിരഞ്ഞെടുപ്പുകളില്‍ പരമ്പരാഗത പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നതിലേക്ക്മാറണംഎന്ന്ട്രംപ്പറഞ്ഞു.
ഇന്ത്യനമ്മളെമുതലെടുക്കുന്നു. ലോകത്തിൽഏറ്റവുംഉയർന്നതീരുവ ഈടാക്കുന്ന രാജ്യംഇന്ത്യയാണ്. നിങ്ങൾഎന്തെങ്കിലുംവിൽക്കാൻശ്രമിക്കുമ്പോൾ അവർ 200% തീരുവഈടാക്കുന്നു. എന്നിട്ട്അവരുടെ തിരഞ്ഞെടുപ്പിൽനമ്മൾഅവർക്ക്പണംനൽകുന്നു- ട്രംപ്പറഞ്ഞു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്കായി അമേരിക്ക ഫണ്ട് നൽകിയെന്ന വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ട്രംപ്ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കൻ വോട്ടർ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വിദേശ രാജ്യത്തിനു വലിയ തുക നൽകിയ മുൻസർക്കാരിന്റെനടപടിയാണ്ട്രംപ്ചോദിക്കുന്നത്. എന്നാല്‍ ട്രംപ് ഇന്നു പറഞ്ഞ 18 ദശലക്ഷം ഡോളറിന്റെ ഫണ്ട് ഏതാണെന്ന് വ്യക്തമല്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽവോട്ടർമാരുടെപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി 21 ദശലക്ഷം ഡോളറിന്റെ യുഎസ്എഐഡി വകയിരുത്തിയിരുന്നെന്നും ഇത് അവസാനിപ്പിക്കുമെന്നുമായിരുന്നു ഇലോൺ മസ്ക് മേധാവിയായ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) അറിയിച്ചിരുന്നത്.