കയറ്റുമതി നിയമങ്ങൾ പാലിച്ചില്ല;ഇന്ത്യൻ പൗരൻ യുഎസിൽ അറസ്റ്റിൽ.

റഷ്യയിലേക്ക് അനധികൃതമായി വ്യോമയാന സാധനങ്ങൾ എത്തിച്ചു.പരമാവധി 20 വർഷം വരെ തടവും ഒരു മില്യൺ യു എസ് ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റം.

author-image
Subi
New Update
arrested

വാഷിങ്ടൺ:കയറ്റുമതിനിയന്ത്രണനിയമങ്ങൾപാലിക്കാതെറഷ്യൻസ്ഥാപനങ്ങൾക്ക്വേണ്ടിഎയ്‌റോസ്‌പേസ്ഭാഗങ്ങൾവാങ്ങിയെന്നകുറ്റത്തിന്ഇന്ത്യൻപൗരൻകൗശിക് (57) യുഎസിൽ അറസ്റ്റി.

ഒറിഗണിൽനിന്ന്ഇന്ത്യവഴിറഷ്യയിലേക്ക്നാവിഗേഷൻആൻഡ്ഫ്‌ളൈറ്റ്കൺട്രോൾസിസ്റ്റംനിയമവിരുദ്ധമായികയറ്റുമതിചെയ്യാൻശ്രേമിച്ചതിനുംഇതുമായിബന്ധപ്പെട്ടതെറ്റായപ്രസ്താവനകൾനടത്തിയതിനുമാണ്കുറ്റംചുമത്തിയിരിക്കുന്നത്.

ന്യൂഡൽഹിആസ്ഥാനമായുള്ളഎയർചാർട്ടർസർവീസ് പ്രൊവൈഡറാരെസോഏവിയേഷൻകമ്പനിമാനേജിങ്പാർട്ണറാണ്സഞ്ജയ്കൗശിക്.കോടതിയിൽസമർപ്പിച്ചരേകൾ പ്രകാരം2023 മാർച്ച്മുതൽവിമാനത്തിന്റെഭാഗങ്ങളുംമറ്റുംയുഎസിൽനിന്ന്റഷ്യയിലേക്കുംതിരിച്ചുംകയറ്റുമതിചെയ്തു.

ഇതിനാവശ്യമായലൈസൻസോവാണിജ്യവകുപ്പിന്റെഅനുമതിയോതേടിയിട്ടില്ല. ഇതിനെതുടർന്ന്ഒക്ടോബർ 17 ന്മിയാമിയിൽവച്ചാണ്കൗഷിക്കിനെഅറസ്റ്റ്ചെയ്തത്.

കൗശിക്കിനുംഅദ്ദേഹത്തിന്റെഇന്ത്യൻകമ്പനിക്കുംവിതരണംചെയ്യാനെന്നവ്യാജേനയാണ്സാധനങ്ങൾവാങ്ങിയത്. കൗശിക്കിന്റെക്ലൗഡ്കൗണ്ടിൽ ഇടപാടുകൾസംബന്ധിച്ചആശയവിനിമയവിവരങ്ങളുംകണ്ടെത്തിയിട്ടിട്ടുണ്ട്. കുറ്റംതെളിയിക്കപ്പെട്ടാൽകൗശിക്കിനുപരമാവധി 20 വർഷംവരെതടവുംഒരുമിലോൺയുഎസ്ഡോളർപിഴയുംചുമത്തും.

Indian Nationals