/kalakaumudi/media/media_files/2024/11/20/hjTZcgSRbbAhoWQpcTaD.jpg)
മോസ്‌കോ :റഷ്യയുക്രെയിൻയുദ്ധംആയിരംദിവസംപിന്നിടുമ്പോൾ ആണവായുധനയംതിരുത്തിറഷ്യൻപ്രസിഡന്റ്വ്ളാഡ്മിർപുടിൻ . ആണവആക്രമണംഉണ്ടായാൽമാത്രമേതങ്ങളുംആണവായുധംപ്രയോഗിക്കുള്ളുവെന്നനയത്തിലാണ്പുടിൻമാറ്റംവരുത്തിയത്പാശ്ചാത്യരാജ്യങ്ങൾക്കുംയുക്രെയിനുമെതിരെആവശ്യമുള്ളപ്പോൾആണവായുധങ്ങൾഉപയോഗിക്കാമെന്ന്പറയുന്നപുതിയനയത്തിൽപുടിൻഒപ്പുവച്ചു .യുഎസ്നിർമിതബാലിസ്റ്റിക് മിസൈലുകൾയുക്രെയിൻറഷ്യയ്ക്കെതിരെപ്രയോഗിച്ചതിനുപിന്നാലെയാണ്ഈനടപടി. കഴിഞ്ഞദിവസംബ്രയൻസ്ക്പ്രവിശ്യയിലെസൈനികകേന്ദ്രത്തിനുനേരെയുക്രെയിൻആക്രമണംനടത്തിയിരുന്നു. ആറിൽ അഞ്ചുംറഷ്യതകർത്തപ്പോൾഒരുമിസൈൽസൈനികകേന്ദ്രത്തിൽപതിച്ചിരുന്നു
ഒരുആണവരാഷ്ട്രത്തിന്റെപങ്കാളിത്തത്തോടെ, ആണവഇതരരാഷ്ട്രംനടത്തുന്നആക്രമണങ്ങളെസംയുകതആക്രമണമായികണക്കാക്കപ്പെടുംഎന്നതാണ്പുതിയനയം. സഖ്യരാജ്യങ്ങളിൽനിന്നുള്ളഭീഷണിയുടെഅടിസ്ഥാനത്തിൽനയംപരിഷ്കരിക്കുന്നതിനെകുറിച്ചുള്ള പരാമർശങ്ങൾക്കും അഭ്യൂഹങ്ങൾക്കുംശേഷംഒരുമാസംകഴിഞ്ഞാണ്നയാപരിഷ്കരണനീക്കം.2020ലെറഷ്യൻനയമാണ്ഇതോടെതിരുത്തപ്പെട്ടത് .
നൂതനപാശ്ചാത്യആയുധങ്ങൾഉപയോഗിച്ച്റഷ്യയിൽശക്തമായആക്രമണംനടത്താൻയുക്രെയിനെഅനുവദിക്കുന്നത്വീണ്ടുംവലിയൊരുപോരാട്ടത്തിലേക്നയിക്കുമെന്നായിരുന്നുപുടിന്റെമുന്നറിയിപ്പ്