/kalakaumudi/media/media_files/2025/04/13/9D03qx74kfPMlvMP9YLH.jpg)
കീവ്: കീവിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ വെയര്‍ഹൗസ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.യുക്രെയ്‌നിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനികളില്‍ ഒന്നാണ് രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും.
ഇന്ത്യയിലെ യുക്രെയ്ന്‍ എംബസി ആണ് ആക്രമണ വിവരം അറിയിച്ചത്. അവിടെ കരുതിയിരുന്ന കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും വേണ്ടിയുളഅള മരുന്നുകള്‍ നശിച്ചു.
ബിസ്സിനസ്സ് തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് ഇതിവൃത്തങ്ങള്‍ പറയുന്നു. മോസ്‌കോ മന:പൂര്‍വ്വം ഇന്ത്യന്‍ ബിസ്സിനസ്സുകളെ ലക്ഷ്യം വച്ചാണ് ആക്രമണം എന്ന് യുക്രെയ്ന്‍ എംബസി കുറിച്ചു.