അനാഥക്കുട്ടികൾകക് തണലേകുന്ന പദ്ധതിക്ക് എം.എ.യൂസഫലി 371 കോടി രൂപ കൈമാറി

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഔഖാഫ് അബുദാബി ആരംഭിച്ച മദർ ഒഫ് ദ നേഷൽ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ് സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 15 കോടി സംഭാവന നൽകി.

author-image
Devina
New Update
ussfa

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഔഖാഫ് അബുദാബി ആരംഭിച്ച മദർ ഒഫ് ദ നേഷൽ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ് സംരംഭത്തെ

 പിന്തുണയ്ക്കുന്നതിനായി ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 15 കോടി ദിർഹം (371 കോടിരൂപ) സംഭാവന നൽകി.

യുഎഇയിലെ അനാഥക്കുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന പദ്ധതിയാണ് ഇത്.